ഓച്ചിറ: മേമന ജലജാഭവനം (കുടയാണിക്കത്തറ) പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സരോജിനി (66) നിര്യാതയായി. മക്കള്‍: അശോകന്, പരേതനായ ബൈജു, ജലജ. മരുമക്കള്‍: ശാലിനി, സജിത, ലാലു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.