പുനലൂർ: ശാസ്താംകോണം പുളിയത്രവീട്ടിൽ കൊച്ചുമോൻ സാബു (37) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞുമോൻ. മാതാവ്: ജയ്നമ്മ. സഹോദരങ്ങൾ: സ്മിത, പരേതയായ സിമി.സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കല്ലുമല സാൽവേഷൻ ആർമി സെമിത്തേരിയിൽ.