പേരൂർക്കട: പൂമല്ലിയൂർക്കോണം സിന്ധു നിവാസിൽ ചന്ദ്രികയമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ പിള്ള (റേഷൻകട). മക്കൾ: സിന്ധു എ.സി, സന്തോഷ് കുമാർ എ.സി. മരുമക്കൾ: ജ്യോതിധരൻ നായർ, റെനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.