കരുനാഗപ്പള്ളി: മരു.തെക്ക് പാലമൂട്ടിൽ ബി. വിജയൻ (75- റിട്ട. കെ.ഐ.പി ഓഫിസർ) നിര്യാതനായി. ഭാര്യ: അഞ്ചൽ കുരുവികോണം കുടുംബാംഗം രാധാമണി. മക്കൾ: ആദർശ്, അമൃത. മരുമക്കൾ: രേഷ്മ, പ്രദീപ് (ലോക്കോ പൈലറ്റ്). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.