പട്ടാമ്പി: കൈപ്പുറം പൂവകുറിശ്ശി പരേതനായ മൂസയുടെ മകൻ അഹമ്മദ് കുട്ടി (കുഞ്ഞുമാൻ-67) നിര്യാതനായി. മുസ്ലിം ലീഗ് കൈപ്പുറം ശാഖ വൈസ് പ്രസിഡന്റാണ്. ഭാര്യ: ഉമൈബ. മക്കൾ: ആസിഫലി, സുനീറ, ബുഷ്റ, നജീബ. മരുമക്കൾ: റഷീദ്, സലാം നാട്യമംഗലം, ബിൻഷാദ്, ഷബ്ന.