തോണിപ്പാടം: മാട്ടുമലയിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ബീഫാത്തുമ്മ (95) നിര്യാതയായി. മക്കൾ: മക്കാരു, എ.എ. കബീർ (തരൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), മുംതാജ്. മരുമക്കൾ: സൈനബ, ജമീല, പരേതയായ റുഖിയ. സഹോദരങ്ങൾ: നബീസ, പരേതരായ അബ്ദുറഹ്മാൻ, ആമിന.