കഴക്കൂട്ടം: മേനംകുളം എസ്.എ കേറ്ററിങ് ചന്ദ്രത്തിൽവീട് എസ്. അരവിന്ദാക്ഷൻ നായർ (59) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രവീൺ ശങ്കർ, ആതിര. മരുമകൻ: ഉണ്ണിശേഖർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.