ഉടുമ്പന്നൂര്‍: അടപ്പൂര് എ.വി. ജോണ്‍ (റിട്ട. അധ്യാപകന് -75) നിര്യാതനായി. ഭാര്യ: പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗം ഏലിക്കുട്ടി അഗസ്റ്റിന്. മക്കള്‍: ജോജി, ജിജോ. മരുമക്കള്‍: സ്മിത ജോസഫ് വൈശ്യന്റേടം (ചങ്ങനാശ്ശേരി), ദീപ അബ്രാഹം അരീക്കല്‍ (അങ്കമാലി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഉടുമ്പന്നൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.