കാഞ്ഞിരപ്പള്ളി: പിച്ചകപ്പള്ളി മേട്ടിൽ മുഹമ്മദ് ഇസ്മായിൽ (കൊച്ചു മോൻ- 72) നിര്യാതനായി. ഭാര്യ: മറിയംബീവി. മക്കൾ: സൈറ ബാനു, അബ്ദുസമദ്, ഷാഹിന, ഷമിയ. മരുമക്കൾ: നൗഷാദ്, ഷീന, സർദാർ, അസ്ലം. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് നൈനാർ പള്ളി ഖബർസ്ഥാനിൽ.