തോണിപ്പാടം: അഞ്ചങ്ങാടി തോട്ടുംപള്ളയിൽ പരേതനായ അബ്ദുൽമാന്റെ ഭാര്യ ഐഷ ഉമ്മ (87) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി, ഇബ്രാഹിം, ആത്തിഖ, സുലൈമാൻ, ഉമൈബ, പരേതനായ അഹമ്മദ് കുട്ടി. മരുമക്കൾ: ആമിന, സൽമ, ജലീൽ, മൈമൂന, പരേതരായ ബീഫാത്തുമ്മ, മൊയ്തു.