മുക്കൂട്ടുതറ: എലിവാലിക്കര പൂവത്തുശ്ശേരിൽ പി.വി. വിശ്വൻ (60) നിര്യാതനായി. ഭാര്യ: പ്രപ്പോസ് കോലംചിറ കുടുംബാംഗം രാധാമണി. മക്കൾ: വിനീത, വാണി, വിഷ്ണു. മരുമക്കൾ: സുനിൽ, കൃഷ്ണകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.