കാട്ടാക്കട: കട്ടയ്ക്കോട് നാടുകാണി റീനാഭവനിൽ വി. ജോൺസൻ (74) നിര്യാതനായി. മക്കൾ: റീനഷെറിൻ, ഷീനഷെറിൻ, സതീഷ്കുമാർ. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് നാലിന്.