ചങ്ങനാശ്ശേരി: പായിപ്പാട് വിജയ ഭവനത്തില്‍ വിജയകുമാറിന്റെ ഭാര്യ ഓമന വിജയകുമാര്‍ (69) നിര്യാതയായി. മകന്: ജയപ്രസാദ്, മരുമകള്‍: വീണ ജയപ്രസാദ്. സംസ്കാരം ഇന്ന് ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.