ആലത്തൂർ: തെന്നിലാപുരം വടക്കേതറ രാരത്ത് ദേവീകൃപയിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ കുഴൽമന്ദം മാണിയാട്ട് വീട്ടിൽ സുഭദ്ര അമ്മ (86) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി (തെന്നിലാപുരം കിഴക്കേതറ അംഗൻവാടി), ഇന്ദിരാകുമാരി, ഗിരീഷ് നായർ (ഇൻഡസ് ഇൻഡ് ബാങ്ക് തിരുപ്പതി). മരുമക്കൾ: മണികണ്ഠൻ, സുജിത (ടാറ്റാ എ.ഐ.എ തിരുപ്പതി), പരേതനായ സഞ്ജീവ് കുമാർ. സഹോദരങ്ങൾ: സുശീല അമ്മ, പരേതരായ കുഞ്ഞിലക്ഷ്മി അമ്മ, ശ്രീദേവി അമ്മ.