വടശ്ശേരിക്കോണം: പേരേറ്റിൽ പുളിക്കൽ വീട്ടിൽ പരേതനായ കൊച്ചുകൃഷ്ണന്റെ മകളും നിലയ്ക്കാമുക്ക് കൃഷ്ണവിലാസത്തിൽ പരേതനായ കെ. മുകുന്ദ കൃഷ്ണന്റെ (മുൻ എൻജിനീയർ കെ.എസ്.ഇ.ബി) ഭാര്യ സുലോചന (84-ബേബി) നിര്യാതയായി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 11ന്.