തിരുവല്ലം: മേലെവിളയിൽ പുത്തൻവീട്ടിൽ പരേതനായ എസ്. തങ്കപ്പന്റെ ഭാര്യ ബി. കൃഷ്ണമ്മ (72) നിര്യാതയായി. മക്കൾ: ഷീല, ഗീത, രാധാകൃഷ്ണൻ. മരുമക്കൾ: കെ. സത്യൻ, ജെ. ആനന്ദൻ, എസ്. അനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അമ്പലത്തറ കല്ലടിമുഖം ഫ്ലാറ്റ് ബ്ലോക്ക് നമ്പർ (8) ൽ.