അകത്തേത്തറ: ചേപ്പിലമുറി കള്ളരിക്കൽ വീട്ടിൽ പരേതനായ ശങ്കര പണിക്കരുടെ മകൻ കെ.എസ്. ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: പ്രിയ, പ്രീത, പ്രീന, പ്രീജ, പ്രബീഷ്, പ്രജിത, പ്രജിഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.