ചിറ്റൂർ: തത്തമംഗലം പള്ളിമുക്ക് മഴവിൽ നഗർ നൂപുരത്തിൽ എ.കെ. അജയഗോഡ്സൺ (69) നിര്യാതനായി. ആർ.ഡി.ഡി റിട്ട. സീനിയർ സൂപ്രണ്ടാണ്. ഭാര്യ: എൻ.ആർ. ഇന്ദിര (റിട്ട. പ്രഫസർ, ഗവ. കോളജ് ചിറ്റൂർ). മക്കൾ: അരുൺ അജയഗോഡ്സൺ (ദുബൈ), ഡോ. അഞ്ജു അജയൻ (അസി. പ്രഫസർ, ഗവ. കോളജ് ചിറ്റൂർ). മരുമക്കൾ: അതുൽ (ഐ.ഇ.ഒ, ചിറ്റൂർ), ശ്രീലക്ഷ്മി.