തിരുവനന്തപുരം: കരുമം വാണിവിളാകത്ത് വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ വസന്തകുമാരി (73) നിര്യാതയായി. മക്കൾ: സുലു, സാബു. മരുമക്കൾ: മുരുകൻ .എസ്, ലക്ഷ്മി എസ്.എം. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.