പത്തിരിപ്പാല: മണ്ണൂർ പേരടിക്കുന്ന് വെള്ളാംകുന്നത്ത് ലക്ഷ്മി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രുക്മിണി, പാഞ്ചാലി, ഗണപതി, ഗോപിനാഥ്, പരേതരായ രാമകൃഷ്ണൻ, ശാന്തകുമാരി. മരുമക്കൾ: നാരായണൻ നായർ, കണ്ണൻ, രാജലക്ഷ്മി, പരേതനായ ലക്ഷ്മണൻ നായർ.