കോങ്ങാട്: കോന്തത്ത് ശാരദ അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവ മേനോൻ. സഹോദരങ്ങൾ: പ്രഭാകരൻ നായർ, കോന്തത്ത് ഗംഗാധരൻ, കോന്തത്ത് ഗോപിനാഥൻ, ശ്രീനിവാസൻ, പരേതനായ ഭാസ്കരൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.