അലനല്ലൂർ: കോട്ടോപ്പാടം പാറപ്പുറത്തെ അച്ചിപ്ര മുഹമ്മദാലി (വാപ്പു -62) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: ഫാബിർ അലി, ഫെബിന, ഫൗമിന, ഫിദ. മരുമക്കൾ: അഫ്സൽ ചങ്ങലീരി, ഷഫീഖ് മണ്ണാർക്കാട്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കോട്ടോപ്പാടം കാഞ്ഞിരംപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.