കല്ലറ: കാട്ടുംപുറം നെല്ലിടപ്പാറ തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷിറാസി (30) നിര്യാതനായി. പിതാവ്: ഷിഹാബുദ്ദീൻ. മാതാവ്: ജലീല. സഹോദരങ്ങൾ: അനസ്, ഡോ. അൻസി.