പാലോട്: പാലോട് ചിപ്പൻചിറ വലിയവിളയിൽ എൻ. ഗോപിപിള്ള (78) നിര്യാതനായി. ഭാര്യ: ജെ. രാധമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന്