മേൽമുറി: കോണോമ്പാറ പരേതനായ കോപ്പിലാൻ മുഹമ്മദിന്റെ ഭാര്യ ആമിന ചേറൂര് (68) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ (കെ.എസ്.ആർ.ടി.സി), ഷാജിറുദ്ദീൻ (കേരള യുനൈറ്റഡ് ഫുട്ബാൾ ടീം കോച്ച്), സിറാജുദ്ദീൻ. മരുമക്കൾ: ആയിശാബി, ഷൈമ, ഹസീന.