താനൂർ: ചെള്ളിക്കാട്ടിൽ ഗോപാലന്റെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ: സുധീർ, പ്രകാശൻ, സജീവ്, രാജീവ്, കോമളം, ശോഭന, ഗീത, പ്രീത. മരുമക്കൾ: ഗീത, ബിന്ദു, സുജാത, ശ്രീജ, ചന്ദ്രൻ, രവീന്ദ്രൻ, ശേഖരൻ, പരേതനായ ഭാസ്കരൻകുട്ടി.