പറമ്പിൽക്കടവ്: അമ്പലക്കാട്ട് രാജേശ്വരി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ (റിട്ട. വാട്ടർ അതോറിറ്റി). മക്കൾ: എ. ഷാജു (എ.ഐ.വൈ.എഫ് കക്കോടി മണ്ഡലം സെക്രട്ടറി), ഷനുരാഗ്, ഷൈനി. മരുമക്കൾ: തെക്കെമാവീട്ടിൽ ഷാജി, സജ്ന, ശ്രീലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.