വടകര: മണിയൂർ വട്ടക്കുനി ലക്ഷ്മി (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: നിഷ, ഷിജി, നിജീഷ്. മരുമക്കൾ: ശശീന്ദ്രൻ, ബൈജു, അനുശ്രീ.