ബേപ്പൂർ: ബേപ്പൂരിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ ചേക്കിന്റകത്ത് ശഹീദ് (75) നിര്യാതനായി. ഭാര്യ റാബിയ. മക്കൾ: സലാം, റസിയ, തസ്ലീന, സാബിറ. മരുമക്കൾ: മൊയ്തീൻകോയ, അസീസ്, നൗഷാദ്, സറീന.