തൊണ്ടയാട്: വലിയ വയലിൽ താമസിക്കുന്ന തച്ചറക്കൽ നാലുകണ്ടത്തിൽ ടി.എൻ. മണി (79) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുമി, സോണി. മരുമക്കൾ: സുവീഷ്, അഖിലേഷ്. സഹോദരങ്ങൾ: സുന്ദരൻ, ലോഹിതാക്ഷൻ, മൈഥിലി, പരേതരായ ടി.എൻ. രാധാകൃഷ്ണൻ, ടി.എൻ. പത്മിനി.