മാവൂർ: കൽപ്പള്ളി വലിയ കോളക്കോട്ട് പരേതനായ ചന്ദ്രന്റെ ഭാര്യ സുശീല (69) നിര്യാതയായി. മക്കൾ: ഷീജ, ഷാജി, ഷൈജു. മരുമക്കൾ: വിജയൻ, ബീബ, സുധിന.