പുന്നശ്ശേരി: രാമല്ലൂർ പരേതനായ മീത്തൽവീട്ടിൽ മാധവൻ നായരുടെ ഭാര്യ മാത്യാടത്ത് സരസ്വതി (68)നിര്യാതയായി. മക്കൾ: സുനിൽകുമാർ (ഖത്തർ), സുധീഷ് (ബേബി മെമ്മോറിയൽ ആശുപത്രി), അഭിലാഷ്. മരുമക്കൾ: ലസിത, അഞ്ജലി, ശ്രുതി. സഹോദരങ്ങൾ: രത്നകുമാരി, ശോഭനകുമാരി, പ്രേമനാഥൻ, പരേതയായ ജലജകുമാരി. സംസ്കാരം ഞായറാഴ്ച രാവിലെ 7.30ന് തിരുത്തിയാട് നായർ ശ്മശാനത്തിൽ.