കക്കട്ടിൽ: ചീക്കോന്ന് വൈച്ചിറയിൽ കണ്ണന്റെ ഭാര്യ മാതു (85) നിര്യാതയായി. മക്കൾ: വാസു, രാജൻ. മരുമക്കൾ: വിനീത, ഷൈജ.