ബാലുശ്ശേരി: എരമംഗലം കുന്നക്കൊടിയിലെ കൊഴുവിൽ ഇല്ലത്ത് ശ്രീദേവി അന്തർജനം (82) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നമ്പൂതിരി. മക്കൾ: ത്രിവിക്രമൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, ശ്രീദേവി (അധ്യാപിക, എ.യു.പി.എസ് എരമംഗലം). മരുമക്കൾ: സുബ്രഹ്മണ്യൻ നമ്പൂതിരി (മണ്ണാട്ടുപൊയിൽ ഇല്ലം), ലിജി, പ്രിയ, ശ്രീദേവി.