പയ്യോളി: തുറയൂരിലെ കിഴക്കാനത്തുംമുകളിൽ ‘സോപാന’ത്തിൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നാരായണൻ, പ്രദീപൻ (ബഹ്റൈൻ), സന്തോഷ് (വി ഫോർ യു), സുമതി, വനജ, പരേതയായ കമലാക്ഷി. മരുമക്കൾ: കൃഷ്ണൻ (മേപ്പയൂർ), ശിവൻ (ബാലുശ്ശേരി), ബാബു (എലത്തൂർ), സുമതി, സ്മിത, ദീപ.