കുറ്റ്യാടി: കള്ളാട് വെള്ളാപറമ്പത്ത് മാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ചന്ദ്രി, രാജൻ (റിട്ട കെ.എസ്.ഇ.ബി) രവീന്ദ്രൻ (വൈസ് പ്രസിഡന്റ് അടുക്കത്ത് ശാഖ എസ്.എൻ.ഡി.പി യോഗം), ചന്ദ്രൻ (എ.എസ്.ഐ നാദാപുരം), മനോജൻ (സിവിൽ പൊലീസ് ഓഫിസർ കുറ്റ്യാടി). മരുമക്കൾ: നാണു (മാവിലപ്പാടി), റീജ (മൊയിലോത്തറ), ബീന (തൊഴിൽ വകുപ്പ് കോഴിക്കോട്), നിഷ കാവിലുംപാറ (ടീച്ചർ ഗവ: എൽ.പി സ്കൂൾ കണ്ടത്ത് വയൽ), ശ്രീകല (അരൂർ).