വെണ്ണക്കോട്: കാടംകുനി വെള്ളച്ചിതൊടിക അബൂബക്കർ (65) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൻസൂർ, നസീറ, ജസീറ. മരുമക്കൾ: അഷ്റഫ്, ഷൈബു, ഷാന.