മുക്കം: കാരശ്ശേരി ഇല്ലക്കണ്ടി ഹസീന (45) നിര്യാതയായി. പിതാവ്: പരേതനായ അഹമദ് കുട്ടി. മാതാവ്: ഉണ്ണി പാത്തുമ്മ. സഹോദരങ്ങൾ: സലാം, ബഷീർ (റേഷൻ ഷോപ് വലിയപറമ്പ്), നാസർ (കാരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി), ഫൗസിയ.