മേപ്പയ്യൂർ: കീഴ്പയ്യൂരിലെ പരേതനായ അടിയോടികണ്ടി കണാരന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (83) നിര്യാതയായി. മക്കൾ: എ.കെ. ബാലകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ ഫിഷറീസ് എൽ.പി. മേലടി), എ.കെ. രാജൻ (ജി.എസ്ടി ഡെപ്യുട്ടി കമീഷണർ, കാസർകോട്), അമ്മാളു, പരേതയായ മാധവി. മരുമക്കൾ: നാരായണൻ, കുഞ്ഞികേളപ്പൻ, മാലതി (റിട്ട. ഹെഡ്മിസ്ട്രസ് പറപ്പൂർ വെസ്റ്റ് ന്യൂ എൽപി), ഷീജാറാണി (ഗവ. യു.പി. കാപ്പാട്).