പൂനൂർ: കുണ്ടത്തിൽ വേട്ടക്കരക്കണ്ടി അബ്ദുല്ലയുടെ (ദേശീയ ആയുർവേദ ഫാർമസി) ഭാര്യ നഫീസ (ബീവി- 62) നിര്യാതയായി. മക്കൾ: ഹാരിസ് (ബഹ്റൈൻ), സഈദ് (റിട്ട. ഇന്ത്യൻ ആർമി), അനീഷ് (ബഹ്റൈൻ), ആഷിർ (ഇഖ്റ ഹോസ്പിറ്റൽ). മരുമക്കൾ: സുഹറ, നജ്മ, രഹ്ന, സഹല. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് അവേലം ജുമാ മസ്ജിദിൽ.