കാക്കൂർ: തയ്യുള്ളതിൽ സുരേന്ദ്രൻ (കോട്ടപറമ്പ് ഗവ. ആശുപത്രി, കോഴിക്കോട്-51) നിര്യാതനായി. പരേതനായ വടേക്കണ്ടി കരുണാകരൻ നായരുടെയും പത്മാവതി അമ്മയുടെയും മകനാണ്. ഭാര്യ: ഷിംന (മേപ്പയ്യൂർ). മക്കൾ: അഭയ് കൃഷ്ണ, അളകനന്ദ (ഇരുവരും നന്മണ്ട ഹൈസ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ഗീത, നളിനി (റിട്ട. പ്രധാനധ്യാപിക, ചെറുകാവ് എ.എൽ.പി.സ്കൂൾ, പുളിക്കൽ), ഭാനുമതി, അശോകൻ (രാമല്ലൂർ ക്ഷീരോൽപാദക സംഘം), രജിത.