നടുവണ്ണൂർ: കോട്ടൂർ താഴത്തിഞാട്ട് പരേതനായ രാഘവൻ നമ്പ്യാരുടെ ഭാര്യ സാവിത്രി അമ്മ (73) നിര്യാതയായി. മക്കൾ: സോണിയ, സോബി. മരുമക്കൾ: രവീന്ദ്രൻ (റിട്ട. എസ്.ഐ, വിജിലൻസ്), സുനിൽ (ബിസിനസ്). സഹോദരങ്ങൾ: പത്മിനി അമ്മ, പരേതരായ പ്രഭാകരൻ നായർ, ശശിധരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.