മാവൂർ: ചെറൂപ്പ കുന്നത്ത് കുളങ്ങര മേത്തൽ അയ്യപ്പൻ (53) നിര്യാതനായി. പിതാവ്: അരത്തനാടി. മാതാവ്: ഇത്താരി. ഭാര്യ: സരോജിനി. മക്കൾ: ഹരി, ആദർശ്. സഹോദരങ്ങൾ: അനിത, അജിത, ശ്രീജ, മീനു, വിനീത, പരേതനായ അനീഷ്.