വടകര: മണിയൂർ എളമ്പിലാട് അങ്ങേച്ചാലിൽ വേണുഗോപാൽ (ബാബു-54) നിര്യാതനായി. പിതാവ്: പരേതനായ രാമൻ നമ്പ്യാർ. മാതാവ്: പരേതയായ അമ്മുക്കുട്ടി അമ്മ. സഹോദരങ്ങൾ: ബാലൻ, രാധ, പത്മനാഭൻ, പത്മിനി.