പയ്യോളി: അയനിക്കാട് മൊയിലോത്ത് ജാനു അമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മകൻ: ജിരീഷ് കുമാർ (സന്തോഷ്, ഇലക്ട്രീഷ്യൻ). മരുമകൾ : സുമ. സഹോദരൻ: പരേതനായ നാരായണൻ നായർ.