കൊടുവള്ളി: വാവാട് സെന്റർ പുത്തൻപീടികയിൽ ഇബ്രാഹിം (64) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷഹർബാനു, ഉമൈബാനു, ഷഹന ബാനു, നിസാർ. മരുമക്കൾ: ഇസ്മായിൽ (സൗദി), മുനീർ പാലക്കുറ്റി, ഷുക്കൂർ വാവാട്, മുഹ്സിന.