മുക്കം: കാരശ്ശേരി കുന്നത്ത് പ്രേമി (62) നിര്യാതയായി. ദീർഘകാലം കാരശ്ശേരി എച്ച്.എൻ.സി.കെ.എം.എ.യു.പി സ്കൂളിൽ പാചകത്തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ: ബിന്ദു, സിന്ധു, ബിന്ദോഷ്. മരുമക്കൾ: വിശ്വനാഥൻ, ജയരാജൻ, ശ്രീജ