പൂവ്വാട്ടുപറമ്പ്: ആണോറമ്മൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ സൈതലവി. മക്കൾ: അബ്ദുല്ലക്കുട്ടി ഹാജി, മൊയ്തീൻ, മുഹമ്മദ് കുട്ടി, പാത്തയ്, പാത്തുമ്മ, ആയിഷക്കുട്ടി. മരുമക്കൾ: ആമിന, റംല, റസീന, റൈഹാനത്ത്