കൽപറ്റ: പുത്തൂർവയൽ ലക്ഷ്മി നിവാസിൽ ടി.എം. സുഭാഷ് (42) നിര്യാതനായി. ഭാര്യ: റോഷ്ന. മകൻ: സാവന്ത് സുഭാഷ്. പിതാവ്: ടി.എ. മാനു. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: ടി.എം. സുബീഷ് (ബി.ജെ.പി കൽപറ്റ മണ്ഡലം പ്രസിഡന്റ്), സജീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.