നാദാപുരം: പുറമേരി പരേതനായ പത്തായക്കോടൻ പോക്കറുടെ ഭാര്യ രണ്ടരപ്പാൻ കണ്ടി താഴകുനി ഫാത്തിമ (94) നിര്യാതയായി. മക്കൾ: മൊയ്തു, ആർ.കെ. അബ്ദുല്ല, മമ്മു, മുഹമ്മദ്, മറിയം, ഖദീജ. മരുമക്കൾ: ഖദീജ, താഹിറ, റാബിയ, എം.കെ. നുസ്രത്ത്, പരേതനായ കെ.ടി.കെ. പോക്കർ, അഹമ്മദ് കുട്ടി. സഹോദരങ്ങൾ: അമ്മദ്, കെ.പി. അലീമ, ബിയ്യാത്തു, മറിയം, പരേതരായ അബ്ദുല്ല, കുഞ്ഞാമി